ചാവക്കാട് സബ് ജയിലിൽ തടവുകാരൻ തൂങ്ങിമരിച്ചു

Suicide girllll

ചാവക്കാട് സബ് ജയിലിൽ തടവുകാരൻ തൂങ്ങിമരിച്ചു . ഒരുമാനയുർ സ്വദേശി ഉമ്മർ കത്താബ് എന്നയാളാണ് മരിച്ചത്. സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ തടവിൽ കഴിയുകയായിരുന്നു ഇയാൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top