സുനാമി; ഇന്തോനേഷ്യയില്‍ മരണം 281

tsunami

ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ മരിച്ചവരുടെ എണ്ണം 281 കടന്നു. ആയിരത്തിലധികം പേർക്ക് പരുക്കേറ്റു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. സമുദ്രത്തിലുണ്ടായ അഗ്നിപർവ്വതസ്ഫോടനമാണ് സുനാമിക്ക് കാരണമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top