വിഘ്നേഷിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയന്‍താര
വിഘ്നേഷുമൊത്ത് ക്രിസ്തുമസ് ആഘോഷിക്കുന്ന നയന്‍താരയുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറല്‍. വിഘ്നേഷാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം സിനിമയ്ക്ക് അകത്തും പുറത്തും പരസ്യമായ രഹസ്യമാണ്. നയൻ താരയുമായി തനിക്കുള്ള ബന്ധം തീർത്തും സ്വകാര്യമായ കാര്യമാണെന്നും അതു പങ്കുവക്കുന്നതിനോടു താൽപര്യം ഇല്ലെന്നുമാണ് ഒരു അഭിമുഖത്തില്‍ വിഘ്നേഷ് ഈ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here