ട്രംപിന് തുര്‍ക്കിയിലേക്ക് ക്ഷണം

ട്രംപിനെ തുര്‍ക്കിയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് തയിപ് എര്ദോഗന്. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെയാണ് ക്ഷണം. അമേരിക്ക പിന്‍വാങ്ങുന്നതോടെ ഇവിടെ റഷ്യന്‍ സ്വാധീനം വര്‍ദ്ധിക്കുമോ എന്ന ഭയം തുര്‍ക്കിയ്ക്കുണ്ട്. . സഖ്യകക്ഷികളോട് ആലോചിക്കാതെ സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കന്തീരുമാനം ഏറെ വിമര്‍ശനങ്ങളുണ്ടാക്കിയിരുന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here