കേന്ദ്രമന്ത്രിയ്ക്ക് ബലാത്സംഗക്കേസിൽ സമൻസ്

Assam Court Summons Minister Rajen Gohain in Rape Case

കേന്ദ്രമന്ത്രിയ്ക്ക് ബലാത്സംഗക്കേസിൽ സമൻസ്. കേന്ദ്ര റയിൽവേ സഹമന്ത്രി രാജൻ ഗോഹൈനാണ് സമൻസ്. ഇരുപത്തി നാലുകാരിയായ ഭർതൃമതിയുടെ പരാതിയിലാണ് നടപടി. ഈ വർഷം ആഗസ്റ്റിലാണ് പരാതിയ്ക്ക് ആധാരമായ സംഭവം നടന്നത്. നൽകിയ പരാതി പിൻവലിയ്ക്കണം എന്ന യുവതിയുടെ അപേക്ഷ തള്ളിയാണ് കോടതി സമൻസ് അയയ്ക്കാൻ തിരുമാനിച്ചത്. മന്ത്രിയ്ക്ക് എതിരെ ബലാത്സംഗത്തിന് ഒപ്പം വഞ്ചനയ്ക്കും കേസ് ചുമത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top