മുംബൈയിലെ ചെമ്പൂരില്‍ വന്‍ തീപിടുത്തം; അഞ്ച് മരണം

മുംബൈയിലെ ചെമ്പൂരില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിന്റെ പത്താം നിലയിലാണ് തീപിടുത്തം ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച് പേര്‍ തീപിടുത്തതില്‍ മരിച്ചു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന ഒരു ഫയര്‍മാനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Maharashtra: Visuals of rescue operation from Sargam Society in Chembur, Mumbai where a fire broke out today. Firefighting operation still underway. pic.twitter.com/A5aWTVAgVA
— ANI (@ANI) December 27, 2018
#UPDATE 5 dead and 2 people injured including a fireman in the fire that broke out on 14th floor of Sargam Society in Chembur, Mumbai. Firefighting operation still underway. #Maharashtra https://t.co/4pIHbD70xF
— ANI (@ANI) December 27, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here