Advertisement

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

December 30, 2018
Google News 0 minutes Read
case against 190 people on blocking women to sabarimala

ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി. ജനുവരി അഞ്ച് വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെയാണ് ഉത്തരവ്. ഇലവുങ്കല്‍ മുതലാണ് നിരോധനാജ്ഞ നിലനില്‍ക്കുക. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here