Advertisement

സൗന്ദര്യ മത്സരത്തില്‍ വിജയിയായ മിസ് കോംഗോയുടെ മുടിയില്‍ തീപിടിച്ചു (വീഡിയോ)

December 30, 2018
Google News 0 minutes Read

മിസ് ആഫ്രിക്ക സൗന്ദര്യ മത്സരത്തിൽ വിജയിയായ മിസ് കോംഗോയുടെ മുടിയിൽ വേദിയിൽ വെച്ച് തീ പിടിച്ചു. വിജയിയായി ഡോർകാസ് കസിൻഡെയെ പ്രഖ്യാപിച്ചതിനു പിന്നാലെ നടന്ന പൂത്തിരി പ്രയോഗത്തിനിടെയാണ്
തീപ്പൊരി വീണ് മുടിക്ക് തീപിടിച്ചത്. വേദിയിലെ മറ്റുള്ളവർ ഓടിയെത്തിയാണ് തീകെടുത്തിയത്. തീ പടർന്നു പരിഭ്രമിക്കുന്ന മിസ് കോംഗോയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here