സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

കൊല്ലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പവിത്രേശ്വരം സ്വദേശി സുനിലാണ് പിടിയിലായത്. മാറനാട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇന്ന് രാവിലെയാണ് സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. വ്യാജ മദ്യമാഫിയയിലുള്ള ആളാണ് പ്രതി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കൊല്ലം പവിത്രേശ്വരം ഇരുതനങ്ങാട് സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്.
Read More: കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here