Advertisement

ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും

December 30, 2018
Google News 1 minute Read
transgenders returned from sabarimala

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. ജനുവരി 12 ന് തിരുവാഭരണ ഘോഷയാത്ര പന്തളം രാജകൊട്ടാരത്തിൽ നിന്ന് തിരിയ്ക്കും. 14 ന് വൈകുന്നേരം സന്നിധാനത്ത് എത്തിച്ചേരും. അന്നേ ദിവസം വൈകുന്നേരം തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും. മകര സംക്രാന്തി പൂജയും മകരവിളക്കും അന്നു തന്നെയാണ്. 20ന് ക്ഷേത്രനട അടയ്ക്കും. അതിനിടെ ശബരിമലയിൽ നിരോധനാജ്ഞ ജനുവരി 5 വരെ നീട്ടി. പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

Read More: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here