ആഷിഖ് അബുവിന്റെ പിതാവ് അന്തരിച്ചു

abu

സംവിധായകന്‍ ആഷിഖ് അബുവിന്‍റെ പിതാവ് ഇടപ്പള്ളി പുന്നക്കാപറമ്പില്‍ സി.എം. അബു (70) നിര്യാതനായി. ഭാര്യ ജമീല. കബറടക്കം ബുധന്‍ രാവിലെ 11ന് ഇടപ്പള്ളി ജുമാ മസ്ജിദില്‍. മറ്റ് മക്കള്‍ – ആബിദ് അബു, രഹന ഷിറാസ്, സമീന മനാഫ് (ഖത്തര്‍). മരുമക്കള്‍ – റിമ കല്ലിങ്കല്‍, സൈഫുന്നീസ ആബിദ്, മുഹമ്മദ് ഷിറാസ്, അബ്ദുള്‍ മനാഫ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More