Advertisement

വനിതാ മതില്‍ ട്രയല്‍ റണ്‍ തുടങ്ങി

January 1, 2019
1 minute Read
vanitha mathil

വനിതാ മതില് ട്രയല് റണ് തുടങ്ങി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620കിലോമീറ്റര് ദൈര്ഘ്യത്തിലാണ് വനിതാ മതില് ഒരുങ്ങുന്നത്. ദേശീയ പാതയുടെ ഇടത് വശത്തായാണ് ഇപ്പോള്‍ സ്ത്രീകള്‍ അണിനിരക്കുന്നത്.  നാല് മണിയ്ക്ക് പ്രതിജ്ഞ ചൊല്ലിയ ശേഷം പതിനഞ്ച് മിനുട്ടോളം നേരം വനിതാ മതില്‍ തീര്‍ത്ത് സ്ത്രീകള്‍ തെരുവില്‍ അണിനിരക്കും. അല്പം മുമ്പ് തിരുവന്തപുരത്ത് വനിതാ മതില്‍ അവസാനിക്കുന്ന സ്ഥലത്ത് അയ്യങ്കാളിയുടെ പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പഹാരം അണിയിച്ചിരുന്നു.

ചരിത്രമാകാന്‍ വനിതാ മതില്‍

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ് വനിതാ മതില്‍. മതിലിന്റെ ആദ്യ കണ്ണി മന്ത്രി കെകെ ഷൈലജയാണ്. നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ചൊല്ലിയ ശേഷം ഇവര്‍ പിരിയും.

‘വിവാദങ്ങള്‍ കരുത്തേകി’; വനിതാ മതില്‍ ചരിത്രമാകുമെന്ന് കോടിയേരി

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top