Advertisement

ബിന്ദുവിനെയും കനക ദുർഗയെയും എറണാകുളം ജില്ലയിൽ നിന്നും മാറ്റുന്നു

January 2, 2019
Google News 0 minutes Read

ശബരിമല സന്നിധാനത്ത് ദർശനം നടത്തിയ ബിന്ദുവിനും കനക ദുർഗയെയും എറണാകുളം ജില്ലയിൽ നിന്ന് മാറ്റുന്നു. ഇരുവർക്കുമെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് കനക ദുർഗയെയും ബിന്ദുവിനെയും സുരക്ഷിതയിടങ്ങളിലേക്ക് മാറ്റുന്നത്.

ഇന്ന് പുലർച്ചെ മൂന്ന് 3.45ഓടെയാണ് ബിന്ദുവും കനക ദുർഗയും സന്നിധാനത്തെത്തി ദർശനം നടത്തിയത്.
പുലർച്ചെ 4 മണിയോടെ യുവതികൾ സന്നിധാനത്ത് എത്തിയെന്ന വിവരം 24 ന് ലഭിച്ചിരുന്നുവെങ്കിലും നീണ്ട നേരത്തെ അന്വേഷണത്തിനൊടുവിൽ, യുവതികൾ കയറിയത് സന്നിധാനത്ത് തന്നെയാണ് എന്ന് ദൃശ്യങ്ങൾ കണ്ട് ഉറപ്പു വരുത്തിയിട്ടാണ് ഉത്തരവാദിത്തമുള്ള മാധ്യമസ്ഥാപനം എന്ന നിലയിൽ ഈ വാർത്ത‍ ട്വന്റിഫോര്‍ പുറത്ത് വിട്ടത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here