Advertisement

സുരക്ഷ നല്‍കേണ്ടത് പോലീസിന്റെ ചുമതല, പ്രായം പരിശോധിക്കുന്നത് പോലീസിന്റെ ഉത്തരവാദിത്വമല്ല: ഡിജിപി

January 2, 2019
Google News 0 minutes Read

യുവതികൾ ദർശനം നടത്തിയത് ഡി.ജി.പി സ്ഥിരീകരിച്ച് ഡിജിപി. ഭക്തർ സുരക്ഷ ആവശ്യപ്പെട്ടാൽ അത് നൽകേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ പ്രായം പരിശോധിക്കുന്നത് പോലീസിന്റെ ഉത്തരവാദിത്വമല്ലെന്നും ഡിജിപി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here