Advertisement

ഹർത്താൽ; എറണാകുളത്ത് ആക്രമണം

January 3, 2019
Google News 0 minutes Read

ഹർത്താലിനെ തുടർന്ന് എറണാകുളത്തും അക്രമം. സിപിഎം ആലങ്ങാട് രേിയ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഓഫീസിന്റെ ചില്ലുകൾ അക്രമികൾ തകർത്തു.

അതേസമയം, നെടുമ്പാശ്ശേരിയിൽ പ്രീ പെയ്ഡ് ടാക്‌സ് സർവ്വീസുകൾ തുടരുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിലേക്ക് പോലീസ് വാഹനങ്ങളും സജ്ജമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here