തലശ്ശേരിയിൽ സിപിഎം പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും വീടിന് നേരെ ആക്രമണം

ആർഎസ്എസ് വിഭാഗ് സംഘചാലക് കണ്ണൂർ തലശേരിയിലെ കൊളക്കാേട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെ അക്രമം. അതിക്രമിച്ചെത്തിയ പതിനഞ്ചംഗ സംഘം ചന്ദ്രശേഖരനെ ഉപദ്രവിക്കാൻ ശ്രമിക്കുകയും വീട്ടിലെ സാധനങ്ങൾ പൂർണമായും അടിച്ച് തകർക്കുകയും ചെയ്തു. പരിക്കേറ്റ അദ്ദേഹത്തെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശേരി തിരുവങ്ങാട് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. വാഴയിൽ ശശിയുടെ വീടാണ് മുഖംമൂടിസംഘം അടിച്ചു തകർത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here