അഖിലേഷ് യാദവിനെതിരെ സിബിഐ കേസ്

ഉത്തർപ്രദേശിൽ നിയമപരമല്ലാത്ത ഖനനം നടത്താൻ അനുമതി നൽകിയെന്നാരോപിച്ചു സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ സിബിഐ കേസ് എടുത്തു. 2012- 13 കാലത്തു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് ഉത്തർ പ്രദേശിലെ വിവിധ ജില്ലകളിൽ ഖനനം നടത്താൻ അനുമതി നൽകി എന്നാണ് കേസ്. സിബിഐ അഖിലേഷിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here