Advertisement

കൊയിലാണ്ടിയിൽ ബിജെപി പ്രവർത്തർത്തകന്റെ വീടിന് നേരേ ബോംബേറ്

January 7, 2019
Google News 0 minutes Read

കൊയിലാണ്ടി ബിജെപി പ്രവർത്തർത്തകന്റെ വീടിന് നേരേ ബോംബേറ്. ബോംബേറിൽ വീടിന്റെ മുൻവശത്തെ വാതിൽ തകർന്നു .ബി ജെ പി പ്രവർത്തകൻ അതുലിന്റെ വീടിന് നേരേയാണ് ബോംബേറ് ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here