മലപ്പുറം വേങ്ങരയിൽ 38 ലക്ഷത്തിന് കുഴൽപ്പണം പിടിച്ചു

black money seized in thaliparambu 20 lakhs hawala money

മലപ്പുറം വേങ്ങരയിൽ 38 ലക്ഷത്തിന് കുഴൽപ്പണം പിടിച്ചു. വേങ്ങര പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. വൈകീട്ട് നാലുമണിയോടെ സംഭവം 2000 500 നോട്ടുകളാണ് സംഘത്തിൽ നിന്നും പിടികൂടിയത് സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു വേങ്ങര മഞ്ചേരി സ്വദേശികളിൽ നിന്നാണ് പണം പിടികൂടിയത്
നിസാർ, ജലീൽ നവാസ്, നൗഷാദ്, എന്നിവരാണ് പിടിയിലായത്. വേങ്ങര എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More