പാലക്കാട് പട്ടാമ്പി കൊപ്പത്ത് 99 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി

black money seized in thaliparambu 20 lakhs hawala money

പാലക്കാട് പട്ടാമ്പി കൊപ്പത്ത് 99 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. കൊപ്പം പോലിസാണ് പണം പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ. കാറിൽ രേഖകളില്ലാതെ പണം കടത്തുകയായിരുന്നു ഇവര്‍. മുഹമ്മദ് സാഫിർ, സഹദ്, നിയാസുദ്ധീൻ എന്നിവരാണ് പിടിയിലായത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top