കോഴിക്കോട് പേരാമ്പ്രയിൽ വീടിനു നേരെ വീണ്ടും ബോംബേറ്

attack

കോഴിക്കോട് പേരാമ്പ്രയിൽ വീടിനു നേരെ വീണ്ടും ബോംബേറ്.  വെട്ടുവർകണ്ടിയിൽ ശ്രീധരൻ നമ്പ്യാരുടെ വീടിനു നേരെയാണ് ആക്രമണം  ഉണ്ടായത് . സ്‌ഫോടനത്തിൽ വീടിന്റെ ജനൽ ചില്ലകൾ തകർന്നു. സിപിഎം അനുഭാവി ആയിരുന്ന ശ്രീധരൻ നമ്പ്യാരുടെ മകന്‍ മൂന്ന് മാസം മുൻപ് ബിജെപിയിൽ ചേർന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top