Advertisement

ബിജെപി സമരപന്തലിനു നേരെ കല്ലേറ്

January 9, 2019
Google News 0 minutes Read

സെക്രട്ടറിയേറ്റിനു മുന്നിലെ ബി.ജെ.പി സമരപന്തലിനു നേരെ കല്ലേറ്. കല്ലെറിഞ്ഞസി.ഐ.ടി.യു പ്രവർത്തകനായ മേട്ടുകട സ്വദേശി ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രേഡ് യൂണിയൻ പൊതുപണിമുടക്ക് സംഘാടക സമതി ഓഫീസിനു സമീപത്തുനിന്നാണ് കല്ലെറിഞ്ഞത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here