Advertisement

സിബിഐ കേസ്; ഉന്നതതല സമിതി യോഗം ആരംഭിച്ചു

January 10, 2019
Google News 1 minute Read
Narendra Modi exam

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരായ സി.വി.സി റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള ഉന്നതതല സമിതി യോഗം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലാണ് യോഗം. ജസ്റ്റിസ് എ.കെ സിക്രി, പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

Read More: അലോക് വര്‍മ്മയ്ക്ക് നഷ്ടപ്പെട്ട 77 ദിവസങ്ങള്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here