Advertisement

അലോക് വർമ്മയെ മാറ്റിയ സംഭവം; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

January 11, 2019
Google News 0 minutes Read
Rahul gandhi and modi

അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.സ്വന്തം കള്ളങ്ങളുടെ തടവറയിലാണ് നരേന്ദ്ര മോദിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതുകൊണ്ടാണ് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്. മുപ്പതിനായിരം കോടി രൂപ ഇന്ത്യൻ എയർ ഫോഴ്സിൽ നിന്ന് മോഷ്ടിച്ച് അനിൽ അംബാനിക്ക് നൽകിയ ആളാണ് മോദി. ഇത് അന്വേഷിക്കപ്പെടുമെന്ന ഭയത്താൽ മോദിക്ക് ഉറങ്ങാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here