Advertisement

ഭരണത്തിൽ അഴിമതി ഇല്ലാത്ത അഞ്ചാംവർഷമാണ് പൂർത്തിയാകുന്നതെന്ന് മോദി

January 12, 2019
Google News 0 minutes Read
modi to take part in rally prior to loksabha polls

ഭരണത്തിൽ അഴിമതി ഇല്ലാത്ത അഞ്ചാംവർഷമാണ് പൂർത്തിയാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസഹിഷ്ണുത മൂത്ത് തെളിവുകൾ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നവർ സ്വയം പരിഹാസ്യരാകുകയാണ്. യു.പി.എ കാലത്ത് 10 വർഷം രാജ്യത്ത് വൻ അഴിമതികളാണ് നടന്നത്. അഴിമതി അവകാശമായ് കരുതുന്നവർ രാജ്യ താത്പര്യങ്ങൾക്ക് അപകടമാണെന്നും മോദി പറഞ്ഞു. ഡൽഹിയിൽ ബി.ജെ.പി ദേശിയ കൗൺസിലിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here