Advertisement

തിരുവനന്തപുരത്തുനിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം ശബരിമലയില്‍ ദര്‍ശനം നടത്തി

January 13, 2019
0 minutes Read

തിരുവനന്തപുരത്തുനിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം ശബരിമലയിൽ ദർശനം നടത്തി. പുലർച്ചെ 2.45 ഓടെയാണ് തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്നും പത്തംഗ സംഘം യാത്രതിരിച്ചത്. പൊലീസിന്റെ പ്രത്യേക അനുവാദം വാങ്ങിയാണ് തിരുവനന്തപുരം ഒയാസിസ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം അയ്യപ്പ ദർശ്ശനത്തിനായി എത്തിയത്. തുല്യതയ്ക്കായുള്ള സുപ്രീം കോടതി വിധി നിലനിൽക്കുമ്പോഴും തങ്ങൾക്ക് നേരെ ഇപ്പോഴും പൊതു സമൂഹത്തിൽ നിന്നും അവഗണനയാണ് ഉണ്ടാവുന്നതെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top