Advertisement

ജമ്മു കശ്മീരിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

January 13, 2019
Google News 0 minutes Read
revamp in indian army pak ceasefire violation india fights back

ജമ്മു കശ്മീരിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കുൽഗാം ജില്ലയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്.സംഭവ സ്ഥലത്തു നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന കണ്ടെടുത്തു  ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here