Advertisement

സംസ്ഥാനത്തെ ഭരണകൂട ഭീകരതയെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചു: ശ്രീധരന്‍പിള്ള

January 14, 2019
0 minutes Read
bdjs will continue in nda says sreedharan pillai

സംസ്ഥാനത്തെ ഭരണകൂട ഭീകരതയെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍പിള്ള. നിയമപാലനം സംസ്ഥാനത്തിന്റെ വിഷയമായതിനാല്‍ പരിമിതികളുണ്ടെങ്കിലും ഇടപെടല്‍ ഉറപ്പാക്കും. ഹര്‍ത്താലിനിടെ സംഘര്‍ഷമുണ്ടായ തിരുവനന്തപുരം നെടുമങ്ങാട് പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പി.എസ്.ശ്രീധരന്‍പിള്ള.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top