Advertisement

നെലോ വിന്‍ഗാഡെ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍

January 18, 2019
Google News 1 minute Read

ഐഎസ്എല്‍ ക്ലബായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി മുന്‍ പോര്‍ച്ചുഗല്‍ താരം ദേശീയ ടീം പരിശീലകന്‍ നെലോ വിന്‍ഗാഡെ ചുമതലയേല്‍ക്കും. ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ഇക്കാര്യം പ്രഖ്യാപിച്ചു. അഞ്ചാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകനായിരുന്ന ഡേവിഡ് ജെയിംസിനെ പുറത്താക്കിയ ഒഴിവിലാണ് വിന്‍ഗാഡെയെ തെരഞ്ഞെടുത്തത്. 1993-94 കാലഘട്ടത്തില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള താരമാണ് വിന്‍ഗാഡെ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here