അമ്മൂമ്മാ.. ഞാന്‍ പെണ്ണു കെട്ടി; സിപിംള്‍

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ആഴ്ച ഒരു താലിക്കെട്ട് ഉണ്ടാക്കിയ പുകിലുകള്‍ ചെറുതല്ല. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ യൂണിഫോം വേഷത്തില്‍ ഒരു ആണ്‍കുട്ടി താലികെട്ടുന്ന വീഡിയോയായിരുന്നു അത്. യാതൊരു പക്വതയും ഇല്ലാത്ത പ്രായത്തിലെ ആ വിവാഹ വീഡിയോ ഞെട്ടലോടെയാണ് കേരളം കണ്ടത്.
എന്നാല്‍ മകന്‍ വിവാഹം ചെയ്ത് കൊണ്ട് വരുന്ന പെണ്‍കുട്ടിയെ അമ്മ വിളക്ക് കൊടുത്ത് അകത്തേക്ക് കയറ്റുന്നതും. താന്‍ വിവാഹിതനായെന്ന് പറയുമ്പോള്‍ അമ്മൂമ്മ കൊച്ചുമകനെ ആശ്ലേഷിക്കുന്നതുമായ വീഡിയോ ആണിത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here