ഇറ്റാലിയൻ ലീഗിൽ യുവൻറസിന് തകർപ്പൻ ജയം
January 22, 2019
0 minutes Read

ഇറ്റാലിയൻ ലീഗിൽ യുവൻറസിന് തകർപ്പൻ ജയം. ചീവോയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവൻറസിൻറെ ജയം. ഡഗ്ലസ് കോസ്റ്റ, ഏംരെ ചാൻ. ഡാനിയേൽ രുഗ്‌നി എന്നിവർ ഗോൾ നേടി. മൂവരുടേയും ഈ സീസണിലെ ആദ്യ ഗോളുകളാണ് ചീവോയ്‌ക്കെതിരെ പിറന്നത്.
ലാലിഗയിൽ എസ്പാനോളിനെ തകർത്ത് എയ്ബറും വിജയം ആഘോഷിച്ചു. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് എയ്ബറിൻറെ ജയം. സെർജി എൻറിച്ചും ഡീ ബ്ലാസിസും ചാൾസും ഗോളുകൾ നേടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement