നൂറ് ചോദിച്ചപ്പോള്‍ 51,000 രൂപ നല്‍കി സന്തോഷ് പണ്ഡിറ്റ്; സോഷ്യല്‍ മീഡിയയില്‍ കയ്യടി

ശബരിമല കര്‍മസമിതിയുടെ ചലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്. കര്‍മസമിതിയുടെ ശതം സമര്‍പ്പയാമിയിലേക്ക് 51,000 രൂപയാണ് സന്തോഷ് പണ്ഡിറ്റ് സംഭാവന നല്‍കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ചിത്രങ്ങള്‍ സഹിതം സന്തോഷ് പണ്ഡിറ്റ് അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
Dear facebook family,
ഞാ൯ ശബരിമല ക൪മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/- (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില് നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു…( അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്…)
I am very happy to transfer Rs. 51,000/- (Rupees fifty one Thousand only) to the Sabarimala Karma Samithi..
എല്ലാവ൪ക്കും നന്മ ആശംസിക്കുന്നു..
By Santhosh Pandit
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here