കൊല്ലത്ത് സിപിഐ ജില്ലാ സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനത്തിന് തിരിച്ചടി

കൊല്ലത്ത് സി.പി.ഐ ജില്ലാ സെക്രട്ടറിയെ മാറ്റാനുള്ള കാനം രാജേന്ദ്രന്റെ നീക്കത്തിന് തിരിച്ചടി. കാനം പക്ഷത്തെ പ്രകാശ് ബാബു, ഇസ്മയിൽ പക്ഷത്തിനൊപ്പം ചേർന്നാണ് സംസ്ഥാന എക്സിക്യൂട്ടീവ് നിർദേശം അട്ടിമറിച്ചത്. കാനം നിർദ്ദേശിച്ച ആര്‍.
രാജേന്ദ്രനെതിരെ പി.എസ് സുപാൽ മത്സരിക്കാൻ സന്നദ്ധനാവുകയും ചെയ്തു.
Read Also: പ്രിയങ്കയുടെ നിയമനത്തില്‍ സന്തോഷമെന്ന് രാഹുല്‍ ഗാന്ധി
സി.പി.ഐ സംസ്ഥാന ഘടകത്തിൽ പുതിയ ധ്രുവീകരണത്തിന് വഴിയൊരുക്കുകയാണ് കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ. എൻ.അനിരുദ്ധനെ മാറ്റി ആർ രാജേന്ദ്രനെ സെക്രട്ടറിയാക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here