Advertisement

പ്രിയങ്കയുടെ നിയമനത്തില്‍ സന്തോഷമെന്ന് രാഹുല്‍ ഗാന്ധി

January 23, 2019
Google News 0 minutes Read

എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ നിയമനത്തില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വലിയ ദൗത്യമാണ് പ്രിയങ്കയെ എല്‍പ്പിച്ചിരിക്കുന്നത്.

പ്രിയങ്ക അതിന് യോഗ്യയാണെന്നും സഹോദരിക്കൊപ്പം പ്രവര്‍ത്തിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here