ഓസ്‌കാർ നാമനിർദ്ദേശപട്ടിക പ്രഖ്യാപിച്ചു

91 ആമത് ഓസ്‌ക്കാർ പുരസ്‌കാരത്തിനായുള്ള നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സ് ചിത്രമായ റോമ, ദി ഫേവറേറ്റ് എന്നീ സിനിമകളാണ് മികച്ച ചിത്രം എന്ന വിഭാഗത്തിൽ മത്സരിക്കുന്നത്. ‘എ സ്റ്റാർ ഇസ് ബോൺ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിൻറെ ബലത്തിൽ പ്രശസ്ത പോപ്പ് താരം ലേഡി ഗാഗ ഇക്കുറി മികച്ച നടിക്കുള്ള നാമനിർദേശ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഹോളിവുഡ് നടൻമാരായ ക്രിസ്റ്റ്യൻ ബെയിൽ, ബ്രാഡ്‌ലി കൂപ്പർ എന്നിവർ മികച്ച നടനുള്ള പട്ടികയിലുണ്ട്.
മികച്ച ചിത്രം
ബ്ലാക്ക് പാന്തര്‍
ബ്ലാക്ക് ലെൻസ്മാൻ
ബൊഹ്മീയന്‍ റാപ്സഡി
ദ ഫേവറേറ്റ്
ഗ്രീന്‍ബുക്ക്
എ സ്റ്റാര്‍ ഇസ് ബോൺ
വൈസ്
റോമ
Read More : ഗോൾഡൻ ഗ്ലോബ് അവാർഡുകൾ പ്രഖ്യാപിക്കുന്നു; മികച്ച സംവിധായകൻ അൽഫോൺസോ ക്വാറോൺ
മികച്ച സംവിധായകന്‍
ആദം മക്കെ (വൈസ്)
യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവററ്റ്)
അല്‍ഫോണ്‍സോ കുറോണ്‍ (റോമ)
സ്പൈര്‍ ലീ (ബ്ലാക്കലന്‍സ്മാന്‍)
പവെല്‍ പൗളികോവ്സ്കി (കോള്‍ഡ് വാര്‍)
മികച്ച നടി
ലേഡി ഗാഗ (എ സ്റ്റാര്‍ ഇസ് ബോണ്‍)
ഗ്ലെന്‍ ക്ലോസ് (ദ വൈഫ്)
ഒലീവിയ കോള്‍മാന്‍ (ദ ഫേവറേറ്റ്)
മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര്‍ ഫോര്‍ഗീവ് മീ)
യാലിറ്റ്സ അപരീസിയോ (റോമ)
മികച്ച നടന്‍
ക്രിസ്റ്റിയന്‍ ബെയല്‍ (വൈസ്)
റാമി മാലെക് (ബൊഹ്മീയന്‍ റാപ്സഡി )
വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്)
ബ്രാഡ്ലി കൂപ്പര്‍ ( എ സ്റ്റാര്‍ ഈസ് ബോണ്‍)
വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്)
മികച്ച വിദേശ ഭാഷാ ചിത്രം
കോള്‍ഡ് വാര്‍ – പോളണ്ട്
കാപ്പര്‍നോം – ലെബനന്‍
ഷോപ്ലിഫ്റ്റേഴ്സ് – ജപ്പാന്‍
റോമ – മെക്സികോ
നെവര്‍ ലുക്ക് എവേ – ജര്‍മനി
മികച്ച് ഡോക്യുമെന്ററി ഫീച്ചർ
ഫ്രീ സോളോ
ഹെയ്ൽ കണ്ട്രി ദിസ് മോണിങ്, ദിസ് ഈവ്‌നിങ്
മൈൻഡിങ് ദ ഗാപ്പ്
ഓഫ് ഫാദേഴ്‌സ് ആന്റ് സൺസ്
ആർബിജി
മികച്ച ഗാനം
ഓൾ ദ സ്റ്റാർസ്- ബ്ലാക്ക് പാന്തർ
ഐ വിൽ ഫൈറ്റ്- ആർബിജി
ഷാലോ- എ സ്റ്റാർ ഇസ് ബോൺ
ദ പ്ലെയ്‌സ് വേർ ലോസ്റ്റ് തിങ്‌സ് ഗോ- മേരി പോപ്പിൻസ് റിട്ടേൺസ്
വെൻ എ കൗബോയ് ട്രേഡ്‌സ് ഹിസ് സ്പർസ് ഫോർ വിങ്‌സ്- ദ ബാലഡ് ഓഫ് ബസ്റ്റർ സ്‌ക്രഗ്‌സ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here