Advertisement

ബ്രസീലിൽ അണക്കെട്ട് തകർന്ന് വൻ ദുരന്തം; 7 മരണം; മരണസംഖ്യ ഉയരാൻ സാധ്യത

January 26, 2019
Google News 0 minutes Read
7 dead as dam collapsed in brazil

ബ്രസീലിൽ അണക്കെട്ട് തകർന്ന് വൻ ദുരന്തം. തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ജെറിസിലാണ് ദുരന്തം ഉണ്ടായത്. അപകടത്തിൽ ഇരുന്നൂറോളം പേരെ കാണാതായി. 7 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസഖ്യ ഇനിയും ഉയർന്നേക്കും.

ബ്രു​മാ​ഡി​ന്‍​ഹോ ന​ഗ​ര​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള മൈ​നിം​ഗ് ക​ന്പ​നി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ണ​ക്കെ​ട്ടാ​ണ് ത​ക​ര്‍​ന്ന​ത്. ഡാ​മി​ല്‍​നി​ന്ന് ഒഴുകിയ വെ​ള്ളം ബ്രു​മാ​ഡി​ന്‍​ഹോ ന​ഗ​ര​ത്തെ മുക്കികളഞ്ഞു. വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ മേ​ഖ​ല​ക​ളി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പുരോഗമിക്കുന്നത്. ദു​ര​ന്ത​ത്തി​ല്‍ ആ​യി​ര​ത്തി​ല​ധി​കം വീടുകൾ മുങ്ങിപോയി. വീട് നഷ്ടപ്പെട്ടവരെ താത്കാലികമായി ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here