Advertisement

ആദിവാസി വനിതാ നേതാവ് കെ അമ്മിണിയുടെ സഹോദരിയുടെ വീടിന് നേരെ ആക്രമണം

January 27, 2019
Google News 0 minutes Read
attack

ആദിവാസി വനിതാ നേതാവ് കെ അമ്മിണിയുടെ ജ്യേഷ്ഠ സഹോദരിയുടെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ അമ്മിണിയുടെ ജ്യേഷ്ഠ സഹോദരി ശാന്തക്കും മകന്‍ പ്രഫുലിനും പരിക്കേറ്റു. പ്രഫുലിന്റെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെ അമ്മിണിയെ ഒരു സംഘം ആളുകള്‍ തടഞ്ഞിരുന്നു. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് അമ്മിണി ആരോപിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here