തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുളള നീക്കം ഉപേക്ഷിക്കണം: വി എം സുധീരന്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വി.എം.സുധീരന്‍. കേന്ദ്ര സര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധ നയമാണ്. സ്വകാര്യവത്കരണത്തിന്റെ ലക്ഷ്യം തൊഴിലാളി ക്ഷേമമല്ലെന്നും തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്തലാണെന്നും വി.എം.സുധീരന്‍ കുറ്റപ്പെടുത്തി.

Read Moreചെന്നിത്തലയുടെ കത്തില്‍ അന്വേഷണം വേണം : വി.എം.സുധീരന്‍

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തണം. സമരത്തിന് ജനപിന്തുണയില്ല എന്ന ആരോപണം മറികടക്കാന്‍ പൊതു മധ്യത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്തുകയാണ് വേണ്ടതെന്നും ജീവനക്കാരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചശേഷം വി.എം.സുധീരന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top