Advertisement

പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ബി.ജെപി അധ്യക്ഷൻ അമിത് ഷാ

January 28, 2019
1 minute Read
amit shah

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് എന്നാൽ ‘ഒ ആർ.ഒ പി’  (ഓൺലി രാഹുൽ ,ഓൺലി പ്രിയങ്ക )ആണെന്നാണ് അമിത് ഷാ പരിഹസിച്ചത്. ഹിമാചൽ പ്രദേശിലെ പൊതു പരിപാടിയിലാണ് അമിത് ഷായുടെ പരാമർശം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top