തിരുവനന്തപുരത്ത് ബോംബേറ്

bomb

തിരുവനന്തപുരത്ത് സിപിഐഎം നെയ്യാർഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാമകൃഷ്ണ കുറുപ്പിൻറെ വീടിനുനേരെ ബോംബേറ്.
ഇന്നലെ അർധരാത്രി 12 മണിയോടെയാണ് മൈലക്കര യ്ക്ക് സമീപമുള്ള വസതിയിലേക്ക് ബോംബെറിഞ്ഞത്. ബോംബാക്രമണത്തിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു.  സംഭവത്തിനുപിന്നിൽ പ്രാദേശിക ബിജെപി  നേതാക്കളാണെന്ന് സിപിഎം ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top