മദ്യത്തിന് വില കൂടും
സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. മദ്യത്തിന് രണ്ട് ശതമാനം നികുതിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സിനിമാ ടിക്കറ്റുകള്‍ക്ക് പത്ത് ശതമാനം വിനോദ നികുതി പിരിക്കാനും ധാരണയായി. ഇനി മുതല്‍ സിനിമാ ടിക്കറ്റുകള്‍ക്കും വില വര്‍ധിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here