Advertisement

സിബിഐ ഡയറക്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

February 1, 2019
Google News 0 minutes Read
Narendra Modi exam

സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനാകാതെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതലസമിതി വീണ്ടും പിരിഞ്ഞു. തുടർച്ചയായ രണ്ടാം തവണയാണ് സമിതി തീരുമാനം എടുക്കാതെ പിരിയുന്നത്. നാളെ സമിതി വീണ്ടും യോഗം ചേർന്നേക്കും. ഡയറക്ടർ സ്ഥാനത്തേക്ക് പ്രധാനമന്ത്രി നിർദേശിച്ച പേരിൽ, ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലി ഗാർജുൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിയോജിപ്പ് പ്രകടിപ്പിച്ചതാണ് യോഗം തീരുമാനം ആകാതെ പിരിയാനുള്ള കാരണമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here