Advertisement

കൊച്ചിയില്‍ രാത്രി യാത്ര ചെയ്ത പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു

February 1, 2019
Google News 0 minutes Read
girl attacked by advocates in court

കൊച്ചിയിൽ രാത്രി യാത്ര ചെയ്ത പെൺകുട്ടിക്ക് ക്രൂര മർദ്ദനം.പനമ്പിള്ളി നഗറിലാണ് സംഭവം .കാറിലെത്തിയ നാലു പേരാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.  പെൺകുട്ടിയെ തല്ലി അവശയാക്കി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ബ്യൂട്ടി പാർലർ ജീവനക്കാരിയായ പെൺകുട്ടി രാത്രി സുഹൃത്തുമായി പുറത്തിറങ്ങിയപ്പോഴാണ് മര്‍ദ്ദനം. യുവാക്കൾ തന്നോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.  ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് പെണ്‍കുട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here