Advertisement

കുംഭമേളയിലെ ചടങ്ങുകളില്‍ പങ്കെടുത്ത് കുമ്മനം

February 1, 2019
Google News 0 minutes Read

പ്രയാഗ് രാജില്‍ കുംഭമേളയുടെ ഭാഗമായി നടന്ന സാംസ്‌ക്കാരിക പരിപാടികളില്‍ ഉദ്ഘാടകനായി മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കുംഭമേളയോടനുബന്ധിച്ച് ബാബ രാം ദേവിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗാഭ്യാസങ്ങളുടെ ഉദ്ഘാടനം കുമ്മനം നിര്‍വഹിച്ചു.

പ്രയാഗ് രാജില്‍ നടന്ന സംഗം സംവാദിലും കുമ്മനമായിരുന്നു മുഖ്യാതിഥി. കുംഭമേളകളുടെ ഭാഗമായുള്ള സംവാദ വേദികള്‍ സമൂഹത്തെ നേരായ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കുമ്മനം അഭിപ്രായപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here