കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ഉറപ്പാക്കും: പീയൂഷ് ഗോയല്‍

കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍. ഇടക്കാല കേന്ദ്ര ബജറ്റ് അവതരണത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. യു പി എ സര്‍ക്കാരിന്റെ കിട്ടാക്കടം എന്‍ഡിഎ തിരിച്ചുപിടിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയായി. രാജ്യത്ത് ജീവിത നിലവാരം ഉയര്‍ന്നെന്നും ഗോയല്‍ പറഞ്ഞു.
Read More:ഇടക്കാല കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി
രാജ്യത്ത് പണപ്പെരുപ്പം കുറയ്ക്കാനായെന്നും ബജറ്റ് പ്രസംഗത്തിനിടെ അദ്ദേഹം വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here