റൗഡി ബേബി ഗാനത്തിനൊപ്പം ചുവടുവെച്ച് വിദ്യാ ഉണ്ണിയും ഭർത്താവും; വീഡിയോ

vidya unni dance

ദിവ്യാ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യാ ഉണ്ണിയുെ വിവാഹ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറയെ. എന്നാൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ധനുഷ്-സായ് പല്ലവി എന്നിവർ തകർപ്പൻ ചുവടുകളുമായി എത്തിയ മാരി 2 ലെ ‘റൗഡി ബേബി’ എന്ന ഗാനത്തിനൊത്താണ് വിദ്യാ ഉണ്ണിയും ഭർത്താവും ചുവടുവെച്ചിരിക്കുന്നത്.

ജനുവരി 28 നായിരുന്നു വിവാഹം. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരാണ് വിദ്യയുടെ വരൻ. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനാണ് സഞ്ജയ്.

 

View this post on Instagram

 

ആക്ടർ വിദ്യാഉണ്ണി മാര്യേജ് ഫങ്ക്ഷൻ 😗😗FOLLOW :@musically_keralams UBSCRIBE TO OUR YOUTUBE CHANNEL FOR WEEK FEATURING ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖Malayali media LIKE US ON FACEBOOK MUSIC MALAYALAM MEDIA ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ #kerala #godsowncountry #braanthan #keralagram #line #tbt #trolls_official #malayalam #musically #priyapwarrier #musicallyindia #malayalamvine #musicallymalayalam #malayalammusically #dubsmash #dubsmashmalayalam #lipsync #wearemalayalees #mallureposts #fashion #justlove #dance #instaballet #photooftheday #fit #tbt #new #instagood#love

A post shared by musically media (@musically_media) onനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More