Advertisement

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലയാറ്റൂർ സ്വദേശിനി അറസ്റ്റില്‍

February 3, 2019
Google News 1 minute Read
rape

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലയാറ്റൂർ സ്വേaഗിനി രാജിയെ കാലടി പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരത്തുള്ള കുട്ടിയെ സാമ്പത്തികമായി സഹായിക്കാമെന്ന് വാഗ്ദാനം നൽകിയാണ് രാജി മലയാറ്റൂരിൽ എത്തിച്ചത്.  കഴിഞ്ഞ 4 മാസമായി ഇവരുടെ വീട്ടിലായിരുന്നു കുട്ടി.  നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി പോലീസിന് മൊഴി നൽകി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here