Advertisement

യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് റാലിക്ക് പശ്ചിമ ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു

February 5, 2019
Google News 0 minutes Read
west bengal govt denies permission to yogi adityanath election rally

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് റാലിക്ക് പശ്ചിമ ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു. പശ്ചിമ ബംഗാളിലെ പുരുളിയയിലെ തിരഞ്ഞെടുപ്പ് റാലിക്കാണ് അനുമതി നിഷേധിച്ചത്. റാലിക്കായി അനുമതി തേടി നൽകിയ അപേക്ഷ അപൂർണ്ണ മെന്ന് സർക്കാർ വൃത്തങ്ങൾ. അതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here