കെഎസ്ആർടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേൽക്കും

കെഎസ്ആർടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേൽക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സ്ഥാനം ഒഴിഞ്ഞാണ് എംപി ദിനേശ് കെഎസ്ആർടിസിയിലെ ചുമതല ഏറ്റെടുക്കുന്നത്. മെയ് വരെ അണ് സർവീസ് കാലാവധി.January 30 ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ടോമിൻ ജെ തച്ചങ്കരിയെ സിഎംഡി
സ്ഥാനത്ത് നിന്ന് നീക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here