ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ പത്താം വാർഷികാഘോഷം വെള്ളിയാഴ്ച നടക്കും

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ പത്താം വാർഷികാഘോഷം വെള്ളിയാഴ്ച നടക്കും. റിഹൈലി അല്ഗദീര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറരയ്ക്ക് പരിപാടികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറും.
Read More : സംഗീത രംഗത്തെ മികച്ച സംഭാവനയ്ക്ക് ജിദ്ദയിലെ കലാകാരന്മാരെ ആദരിച്ചു
സംഘടനയുടെ സ്ഥാപകാംഗങ്ങളെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്ഥി്കളെയും ചടങ്ങില്‍ ആദരിക്കും. കലാ സാംസ്കാരിക രംഗത്തെ സംഭാവനയ്ക്ക് പി.ജെ.എസ് നല്കുന്ന ഉല്ലാസ് കുറുപ്പ് സ്മാരക അവാര്‍ഡ് നൃത്ത അധ്യാപിക പ്രസീത മനോജിന് സമ്മാനിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here